ചേർത്തല: മുഹമ്മ സ്രാമ്പിക്കൽ മുരളീധരൻ (ബാബു-79) മുംബെയിൽ നിര്യാതനായി. മുംബെയ് ഇന്ത്യൻ എയർലൈൻസ് റിട്ട.ഉദ്യോഗസ്ഥനാണ്. സംസ്കാരം ഇന്ന് രാവിലെ 11ന് മുഹമ്മയിലെ വീട്ടുവളപ്പിൽ നടക്കും. ഭാര്യ: പരേതയായ ഐഷമ്മ മുരളീധരൻ. മക്കൾ:മധു മുരളീധരൻ,മഞ്ജു ബിജു. മരുമക്കൾ:ചാന്ദിനി മധു, ബിജു സുകുമാരൻ.സഞ്ചയനം: 5ന് ഉച്ചയ്ക്ക് 12ന്.