fgh

ഹരിപ്പാട്: കാർത്തികപ്പള്ളി മഹാദേവികാട് പുന്നന്തറയിൽ മനോഹരൻ( 54) നിര്യാതനായി. ഭാര്യ: ശ്രീലത. മക്കൾ: അഖില, അതുല്യ. മരുമകൻ: സുഭാഷ്. സഞ്ചയനം: ചൊവ്വ രാവിലെ 8ന്.