ന്യൂഡൽഹി: ലോക്‌സഭാ സ്‌പീക്കർ ഓം ബിർള രൂപീകരിച്ച ഹൗസ് കമ്മിറ്റിയിൽ മുതിർന്ന കോൺഗ്രസ് നേതാവും കേരളത്തിൽ നിന്നുള്ള എം.പിയുമായ കൊടിക്കുന്നിൽ സുരേഷും. ബി.ജെ.പിയുടെ ഡോ. മഹേഷ് ശർമ്മ അദ്ധ്യക്ഷനായ കമ്മിറ്റിയിൽ 12 അംഗങ്ങളാണുള്ളത്.