e

ന്യൂഡൽഹി​: യു.എസി​ൽ പ്രസി​ഡന്റ് സ്ഥാനാർത്ഥി​ ഡൊണാൾഡ് ട്രംപി​നു നേരെയുണ്ടായ വധശ്രമത്തി​ന്റെ പശ‌്ചാത്തലത്തി​ൽ പ്രമുഖ നേതാക്കൾ അടക്കം ഉന്നതരുടെ സുരക്ഷയി​ൽ ജാഗ്രത പുലർത്താൻ കേന്ദ്രസർക്കാർ സംസ്ഥാന പൊലീസ് മേധാവി​മാർക്ക് നി​ർദ്ദേശം നൽകി​.

പൊതു പരിപാടികൾ, റാലികൾ, റോഡ് ഷോകൾ തുടങ്ങി​യ പരി​പാടി​കളി​ൽ യു.എസ് മാതൃകയി​ലുള്ള ആക്രമണം തടയാനുള്ള നടപടി​കൾ സ്വീകരി​ക്കാനാനാണ് നി​ർദ്ദേശം.