ന്യൂഡൽഹി: ഉരുൾപൊട്ടലിൽ തകർന്ന വയനാടിനെ സഹായിക്കാൻ സി.പി.എം കേന്ദ്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ ദുരിതാശ്വാസ ഫണ്ട് സ്വൂരിപിക്കും. ഡൽഹിയിലെ കേന്ദ്ര കമ്മിറ്റിയുടെ ആസ്ഥാനമായ എ.കെ.ജി ഗോപാലൻ ഭവൻ വിലാസത്തിലുള്ള ബാങ്ക് അക്കൗണ്ടിലാണ് വയനാട് ദുരിതാശ്വാസ നിധി എന്ന പേരിൽ സംഭാവന സ്വീകരിക്കുക.