കൊച്ചി: സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് (സി.ഐ.എസ്.എഫ്) കൊച്ചിൻ കപ്പൽശാല യൂണിറ്റിലെ ഉപയോഗിക്കാത്ത തുണികൾ, ഷൂ മുതലായവ ലേലംചെയ്യുന്നു. പൊതുലേലം നാളെ കൊച്ചിൻ കപ്പൽശാലയിലെ ക്വാർട്ടർ മാസ്റ്റർസ്റ്റോറിൽ നടക്കും. ഫോൺ: 6282301954.