daisy-80

മൂവാറ്റുപുഴ: പെരിങ്ങഴ ചേറ്റൂർ പരേതനായ പി.വി. ചാക്കോയുടെ ഭാര്യ ഡെയ്‌സി ജേക്കബ് (80) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് മൂവാറ്റുപുഴ പെരിങ്ങഴ സെന്റ് ജോസഫ് തീർത്ഥാടന ദൈവാലയ സെമിത്തേരിയിൽ. മക്കൾ: ഫാ. ജോർജ്ജ് ചേറ്റൂർ (റെക്ടർ, ഡിവൈൻ മേഴ്‌സി ഷ്രൈൻ), സിജി, ലിജി, ടോം. മരുമക്കൾ: ക്ലാരിസ് സിജി, ഷിജി ടോം.