ചോറ്റാനിക്കര: കണയന്നൂർ തലക്കോട് പയ്യപ്പിള്ളി ബാലകൃഷ്ണൻ (94, റിട്ട. നേവൽബേസ്) നിര്യാതനായി. ഭാര്യ: പരേതയായ വി.കെ. ജോയ്. മക്കൾ: മധു, സുധ, ജയ, പരേതയായ ലത. മരുമക്കൾ: ജയശ്രീ, രാജേഷ്, ഉമേഷ്.