കോലഞ്ചേരി: പുത്തൻകുരിശ് പഞ്ചായത്ത് ലൈബ്രറിയിലെ സാഹിത്യ ആസ്വാദന കൂട്ടായ്മയുടെ നേതൃത്വത്തിൽ വായന പക്ഷാചരണത്തോടനുബന്ധിച്ച് വീട്ടുമുറ്റ സദസ് സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ, പഞ്ചായത്ത് അംഗങ്ങളായ ഷാജി ജോർജ്, വി.എസ്. ബാബു, തോമസ് പൊക്കാമറ്റം, കെ.എസ്. അനഘ, അമൃത മുരളി, അതുൽകൃഷ്ണ, വി.ഐ. സലീം, എ.വി. ഷാജി എന്നിവർ സംസാരിച്ചു.