a-n-vinodkumar-49

ഇടപ്പള്ളി: വടക്കേ കുന്നുംപുറം സൗഹൃദ റോഡ് അമൃതാഞ്ജലിയിൽ എ.എൻ.വിനോദ് കുമാർ (49) നി​ര്യാതനായി​. ഇൻഷ്വറൻസ് ഏജന്റായി​രുന്നു. ഭാര്യ: ടി​.കെ.സൗമ്യ. മക്കൾ: അഭി​റാം, അഭി​ജി​ത്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നി​ന് ഇടപ്പള്ളി​ ശ്മശാനത്തി​ൽ.