mary-78

പുല്ലുവഴി: താഴത്തേകുടി പരേതനായ പൈലിയുടെ ഭാര്യ എം. മേരി (78, റിട്ട. പ്രധാന അദ്ധാപിക) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് നെല്ലിമോളം സെന്റ് മേരീസ് സെഹിയോൻ യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. മക്കൾ: സാജു പോൾ, സീന പോൾ. മരുമക്കൾ: ഐസക്, ജൂലി.