കൊച്ചി: തൃക്കാക്കര ഭാരതമാതാ കോളേജിൽ വിവിധ പി.ജി പ്രോഗ്രാമുകളിൽ എസ്.സി /എസ്.ടി വിഭാഗത്തിൽ സീറ്റൊഴിവുണ്ട്. അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലായ് നാല്. അപേക്ഷിക്കാൻ: www.bharatamatacollege.in