geetha-76

കൊച്ചി: പാലാരിവട്ടം സെന്റ് മാർട്ടിൻ റോഡിൽ എസ്.എം.ആർ.എ 124 അമൃത പ്രസാദത്തിൽ പി.പി. രാജേന്ദ്രന്റെ ഭാര്യ കെ. ഗീത (76) നിര്യാതയായി. ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് റിട്ട. ഉദ്യോഗസ്ഥയാണ്. മക്കൾ: പി.ആർ. മേഘ്ന, പി.ആർ. കണ്ണൻ. മരുമകൻ: ബിജു തച്ചറയ്ക്കൽ. സംസ്‌കാരം ഇന്ന് രാവിലെ 11ന് പച്ചാളം ശ്മശാനത്തിൽ.