mathai-77

അങ്കമാലി: കിടങ്ങൂർ പ്രാലടിയിൽ പി.ടി. മത്തായി ( 77, റിട്ട. സീനിയർ കോർപ്പറേറ്റ്‌ മാനേജർ, എം.ആർ.എഫ്‌ ചെന്നൈ ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്‌ കിടങ്ങൂർ ഉണ്ണിമിശിഹാ പള്ളി സെമിത്തേരിയിൽ. ഭാര്യ: മലയാറ്റൂർ കോട്ടക്കൽ കുടുംബാംഗം മേരി. മക്കൾ: കവിത, സന്ദീപ്‌. മരുമക്കൾ: ഷാജി തോമസ്‌, ശാലിനി റോയി എബ്രാഹം.