വൈപ്പിൻ: ഞാറക്കൽ തേൻകുഴി പീറ്റർ (66) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് പെരുമ്പിള്ളി തിരുക്കുടുംബദേവാലയ സെമിത്തേരിയിൽ. ഭാര്യ: ബീന (ബോൾഗാട്ടി പാലസ് ഹോട്ടൽ). മക്കൾ: ബിബിയ (നഴ്‌സ്, യു.കെ), വിമൽ (നേവൽബേസ്, കൊച്ചി).