pushpan-81

വൈപ്പിൻ: ചെറായി ബേക്കറിഈസ്റ്റ് റോഡിൽ നെടിയാറ പുഷ്പൻ (81) നിര്യാതനായി. ഭാര്യ : പരേതയായ സരസ. മക്കൾ : അജി, ദിജി, സതീഷ്. മരുമക്കൾ : അജയഘോഷ്, സിത, നീമ.