kklm

കൂത്താട്ടുകുളം: ഒലിയപ്പുറം ആലുങ്കൽ ഇട്ടൻ ചാക്കോ (94) നിര്യാതനായി. സംസ്കാരം ഇന്ന് 10.30ന് വടകര സെന്റ് ജോൺസ് യാക്കോബായ കോൺഗ്രിഗേഷൻ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ അന്നക്കുട്ടി. മക്കൾ: ബിജു, ജോസ്, എബ്രഹാം, ജോയി, മേഴ്സി. മരുമക്കൾ: ജോളി, ഏലിയാമ്മ, സാറാമ്മ, ലിസി, ബാബു.