ചോറ്റാനിക്കര: തലക്കോട് ആശാരിപുറത്ത് പരേതനായ പള്ളിയാന്റെ മകൻ കുട്ടപ്പൻ (62) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് എരുവേലി ശാന്തിതീരം ശ്മശാനത്തിൽ. ഭാര്യ: കാഞ്ചന. മക്കൾ: അർച്ചന, അഞ്ജന, അനോജ്. മരുമക്കൾ: മഹേഷ്, സനോജ്,