ali-65

പെരുമ്പാവൂർ: പോഞ്ഞാശേരി വെട്ടിക്കാട്ടുകുന്ന് വലിയവീട്ടിൽ അലി (65) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ. മകൻ: അജ്മൽ. മരുമകൾ: റസിയ.