കൊച്ചി: എറണാകുളം വൈ.എം.സി.എ ഡയറക്ടർ ബോർഡ് തിരഞ്ഞെടുപ്പിൽ ഡോ. ടെറി തോമസ് എടത്തൊട്ടി, എബ്രഹാം സൈമൺ, ഡോ. ബിജിത് ജോർജ് എബ്രഹാം, കുരുവിള മാത്യൂസ്, മറ്റോ തോമസ് എന്നിവരെ തിരഞ്ഞെടുത്തു.