മൂവാറ്റുപുഴ: റാക്കാട് അഞ്ചുംകവല തെക്കെപാലിയത്ത് തേവൻ അയ്യപ്പൻ (79) നിര്യാതനായി. ഭാര്യ: പരേതയായ കാർത്യായനി. മക്കൾ: സോമൻ, ശാരദ. മരുമക്കൾ: അമ്മിണി (മിനി), എം.കെ. തങ്കച്ചൻ.