പറവൂർ: പറവൂർ താലൂക്ക് വികസന സമിതി യോഗം 6ന് രാവിലെ പത്തരയ്ക്ക് താലൂക്ക് ഓഫീസ് ഹാളിൽ നടക്കും. വികസന സമിതി അംഗങ്ങൾ, ജനപ്രതിനിധികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, താലൂക്കുതല ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുക്കും.