jose-p-varghese

ആലുവ: ആലുവ നിർമ്മല ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ ക്ളബുകൾ എഴുത്തുകാരൻ പ്രൊഫ. ജോസ് പി. വർഗീസ് ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ റിന്റ അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം കോർഡിനേറ്റർ റെനി ബിജു, സ്കൂൾ ലീഡർ പി.എം. കൃഷ്ണേന്ദു എന്നിവർ സംസാരിച്ചു.