മട്ടാഞ്ചേരി: ചുള്ളിക്കൽ അറയ്ക്കൽ വീട്ടിൽ മനു ഗോപിനാഥ് (31) നിര്യാതനായി. ഭാര്യ: ഡോ. ആർച്ച. മകൻ: മനുവിഹാൻ. കൊച്ചി വില്ലിംഗ്ടൺ ഐലൻഡിൽ ഓറിയന്റൽ എക്സിം ഏജൻസീസ് ഉടമ എ.എസ്. ഗോപിനാഥിന്റെയും പള്ളുരുത്തി എസ്.ഡി.പി.വൈ സ്കൂൾ റിട്ട. അദ്ധ്യാപിക ഒ.വി. ആശാമോളുടെയും മകനാണ്.