മൂവാറ്റുപുഴ : എഫ്.സി.സി വിമലഗിരി ഭവനാംഗം സിസ്റ്റർ ആനി ജോർജ് (89) നിര്യാതയായി. സംസ്കാരം ഇന്ന് 2.30ന് വാഴപ്പിള്ളി ഈസ്റ്റ് (നിരപ്പ്) മഠംവക സെമിത്തേരിയിൽ. ആയവന കാക്കനാട്ട് പരേതരായ വർക്കി - മറിയം ദമ്പതികളുടെ മകളാണ്.