കൊച്ചി: കലൂർ ആനന്ദചന്ദ്രോദയംസഭ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ശ്രീനാരായണ ഗുരുദേവ ദിവ്യപഞ്ചലോഹ വിഗ്രഹപ്രതിഷ്ഠാദിന മഹോത്സവം നടന്നു. ബ്രഹ്മകലശപൂജ, ബ്രഹ്മകലശാഭിഷേകം, ദീപക്കാഴ്ച എന്നിവ നടത്തി.