പെരുമ്പാവൂർ: വടക്കേ എഴിപ്രം കരിമ്പാലി പടിയിറ്റതിൽവീട്ടിൽ റിട്ട. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ ദാമോദരന്റെ ഭാര്യ ഭവാനി (65) നിര്യാതയായി. മക്കൾ: ജയൻ, ശ്രീദേവി. മരുമക്കൾ: സൗമ്യ, രഘുനാഥ്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ.