k-a-jos75

കൊരട്ടി: തൃപ്പൂണിത്തുറ കാളിയാവുങ്കൽ പരേതനായ അന്തപ്പന്റെ മകൻ കെ.എ ജോസ് (75,​ മ്യൂസിക് കമ്പോസർ ആൻഡ് വയലിനിസ്റ്റ് ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് കൊരട്ടി സെന്റ് മേരീസ് ഫൊറോനപള്ളി സെമിത്തേരിയിൽ. ഭാര്യ: ജസീന്ത. മക്കൾ: ജിപ്സൺ ( ഐ.ടി കമ്പനി, ബാംഗ്ലൂർ), ജോഫി (ദുബായ് ), ജെൻസൺ (ഐ ടി കമ്പനി, ഹൈദരാബാദ്), ജെയ്സൺ (കണ്ടംകുളത്തി വൈദ്യശാല കുഴൂർ). മരുമക്കൾ: ഡയാന ഡാനിയേൽ (ബാംഗ്ലൂർ), റോയ്, റിനി, ഷാരോൾ.