വൈപ്പിൻ: അയ്യമ്പിള്ളി പൂത്തേരി സജീവ് (64) നിര്യാതനായി. ഭാര്യ: ഷീബ. മക്കൾ: ശബരിനാഥ് (ബിസിനസ്), ശ്യാംനാഥ് (കാനഡ). മരുമകൾ: സൂര്യ. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.