shaji60

വടുതല: പാടംറോഡ് മണിയാത്ത് വീട്ടിൽ എം.ടി. ഷാജി (60) നിര്യാതയായി. ഭാര്യ : പ്രഭാവതി. മക്കൾ: ശരണ്യ,​ ശ്രേയ. മരുമകൻ: അഭിലാഷ് വിജയ്. സംസ്കാരം ഇന്ന് രാവിലെ 11ന് പച്ചാളം ശാന്തികവാടത്തിൽ.