thomas-90

തൃപ്പൂണിത്തുറ: കുരീക്കാട് ഗാന്ധിനഗറിൽ മഠത്തികരോട്ട് വീട്ടിൽ തോമസ് (പാപ്പു, 90) നിര്യാതനായി. ഭാര്യ: മറിയക്കുട്ടി. മക്കൾ: മേഴ്‌സി, സാബു, സജി. മരുമക്കൾ: ജോസ്, മോളി, ബെറ്റിൽഡ.