മൂവാറ്റുപുഴ: പെരുമ്പല്ലൂർ വെള്ളാപ്പിള്ളിൽ പൗലോസ് (76) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് പെരുമ്പല്ലൂർ വി. പത്താംപീയൂസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരി. മക്കൾ: സോണിയ, ആൽബിൻ, സുമിയ. മരുമക്കൾ: ബോബി, സോണിയ, സിബി.