കൊച്ചി: കെൽട്രോൺ നോളജ് സെന്ററിൽ സർക്കാർ അംഗീകൃത കോഴ്‌സായ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക് മെയിന്റനൻസ് വിത്ത് ഇ ഗാഡ്‌ജെറ്റ് ടെക്‌നോളജി, തൊഴിലധിഷ്ഠിത കോഴ്‌സായ സോഫ്റ്റു വെയർ ടെസ്റ്റിംഗ്, പി.എസ്.സി നിയമനങ്ങൾക്ക് യോഗ്യമായ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, വേർഡ് പ്രോസസിംഗ് ആൻഡ് ഡാറ്റ എൻട്രി, ഓഫീസ് ഓട്ടോമേഷൻ എന്നീ കോഴ്‌സുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷൻ ആരംഭിച്ചു. അവസാന തീയതി 15. കൂടുതൽ വിവരങ്ങൾക്ക്: 0484 2971400, 8590605259 എന്ന ഫോൺ നമ്പറിലോ, ഹെഡ് ഒഫ് സെന്റർ, എം.ഇ.എസ് കൾച്ചറൽ കോംപ്ലക്‌സ്, കലൂർ, എറണാകുളം - 682017 എന്ന വിലാസത്തിലോ ബന്ധപ്പെടുക.