മൂവാറ്റുപുഴ: ആശ്രമംകുന്ന് ഹിറാഭവനിൽ പരേതനായ പി.എസ്. അബ്ദുൾ ഖാദറിന്റെ (റിട്ട. അദ്ധ്യാപകൻ)ഭാര്യ എം.എഫ്. ജമീലഭായി (86, റിട്ട. അദ്ധ്യാപിക) നിര്യാതയായി. മക്കൾ: ബീന (റിട്ട. അദ്ധ്യാപിക), ഷൈന (റിട്ട. അദ്ധ്യാപിക), ബിന്ദു (റിട്ട. അദ്ധ്യാപിക). മരുമക്കൾ: ബഷീർ (റിട്ട. അഗ്രികൾച്ചറൽ ഓഫീസർ), കാസിം, അസൈനാർ (റിട്ട. എഫ്.എ.സി.ടി)