kklm

കൂത്താട്ടുകുളം: തിരുമാറാടി ഗ്രാമപഞ്ചായത്തിലെ ഹരിതകർമ്മ സേനാംഗങ്ങൾക്കുള്ള ഇൻഷുറൻസ് കാർഡ് വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സന്ധ്യാമോൾ പ്രകാശ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം സി.വി.ജോയി അദ്ധ്യക്ഷനായി. അസിസ്റ്റന്റ് സെക്രട്ടറി സാബുരാജ് എസ്, സി.ഡി.എസ് ചെയർപേഴ്സൺ തങ്ക ശശി, ഹരിതകേരളം മിഷൻ റിസോഴ്സ് പേഴ്സൺമാരായ എ.എ. സുരേഷ്, വർണ രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു.