elikkutty-75

കോതമംഗലം: ടി.ബി കുന്ന് പുതുശ്ശേരി പരേതനായ യോഹന്നാന്റെ ഭാര്യ ഏലിക്കുട്ടി (75) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കോതമംഗലം സെന്റ് ജോർജ്ജ് കത്തീഡ്രൽ സെമിത്തേരിയിൽ. മക്കൾ: ഉഷ (സെക്രട്ടേറിയേറ്റ്, തിരുവനന്തപുരം), ഷൈജ, സുജ. മരുമക്കൾ: ജേക്കബ് (റിട്ട. സെക്രട്ടേറിയേറ്റ്), അബ്രാഹം, ഷിജു.