mariyakutty-85

മൂവാറ്റുപുഴ: ഈസ്റ്റ് മാറാടി വെട്ടിക്കാട്ട് വർക്കിയുടെ ഭാര്യ മറിയക്കുട്ടി (85, റിട്ട. ജീവനക്കാരി, മൂവാറ്റുപുഴ സെന്റ് അഗസ്റ്റിൻ സ്‌കൂൾ) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2.30ന് ഈസ്റ്റ് മാറാടി സെന്റ് ജോർജ്ജ് കത്തോലിക്ക പള്ളി സെമിത്തേരിയിൽ. മക്കൾ: ഗ്രേസി, എൽസി, ബേബി, മേരി, പരേതനായ മാർട്ടിൻ, ജെസ്സി, ജോമോൻ. മരുമക്കൾ: ജോസ്, തോമസ്, പരേതയായ റോസ്‌ലി, വിൻസെന്റ്, ഷിൽബി, നവീൻ, ജീന.