y
മരടിലെ ഞാറ്റുവേലച്ചന്തയും കർഷക സഭയും നഗരസഭാ ചെയർമാൻ ആന്റണി ആശാൻപറമ്പിൽ ഉദ്ഘാടനം ചെയ്യുന്നു

മരട്: നഗരസഭയുടെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ മരടിന്റെ ഞാറ്റുവേല ചന്ത, കർഷകസഭ, ചെണ്ടുമല്ലി തൈകൾ വിതരണം എന്നിവയുടെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ ആന്റണി ആശാൻപറമ്പിൽ നിർവഹിച്ചു. വൈസ് ചെയർപേഴ്സൺ അഡ്വ. രശ്മി സനിൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ റിയാസ് കെ. മുഹമ്മദ്, റിനി തോമസ്, ശോഭ ചന്ദ്രൻ, ബേബി പോൾ, ബിനോയ് ജോസഫ്, കൗൺസിലർമാരായ ചന്ദ്രകലാധരൻ, പി.ഡി. രാജേഷ്, പത്മപ്രിയ വിനോദ്, ജയ ജോസഫ്,രേണുക ശിവദാസ് , കൃഷി ഓഫീസർ അഞ്ജലി ഭദ്ര വിജയ് എന്നിവർ സംസാരിച്ചു. ചെണ്ടുമല്ലി തൈകളും വിതരണം ചെയ്തു.