thomman-94

പള്ളുരുത്തി: കുമ്പളങ്ങി സൗത്ത് മുട്ടുങ്കൽവീട്ടി​ൽ തൊമ്മൻ (94) നിര്യാതനായി. ഭാര്യ: ഏലിക്കുട്ടി. മക്കൾ: പരേതയായ ത്രേസ്യ, ചിന്ന, പരേതയായ തങ്ക, റീത്ത, ജോർജ്കുട്ടി, ജോയ്. മരുമക്കൾ: പരേതനായ സ്റ്റീഫൻ, തോമസ്, ജേക്കബ്, ജോർജ്, റാണി, ബിൻസി.