പൊന്നുരുന്നി: പാരഡൈസ് റോഡ് ലൈൻനമ്പർ 16ൽ കുറുമനക്കാട്ട് വീട്ടിൽ പരേതനായ രാഘവൻനായരുടെ ഭാര്യ വിലാസിനിഅമ്മ (92) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് രവിപുരം ശ്മശാനത്തിൽ. മക്കൾ: പരേതനായ വിജയകുമാർ, വിജയലക്ഷ്മി (ശോഭ), രാജശേഖർ (രാജു ശീമാട്ടി). മരുമക്കൾ: സരള, ബോസ്, വിജയലക്ഷ്മി.