arif

കൊച്ചി: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കൊച്ചിയിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എ.ജെ. ദേശായിയെ സന്ദർശിച്ചു. ഇന്നലെ വൈകിട്ട് ചീഫ് ജസ്റ്റിസിന്റെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച. ജസ്റ്റിസ് ദേശായ് നാളെ വിരമിക്കുന്ന സാഹചര്യത്തിലായിരുന്നു സന്ദർശനം.