മത്സരയോട്ടം...എറണാകുളം നഗരത്തിലെ ബസുകളുടെ മത്സരയോട്ടം നാൾക്കുനാൾ വർദ്ധിച്ച് കൊണ്ടിരിക്കുന്നതൊടൊപ്പം അപകടവും കൂടിക്കൊണ്ടിരിക്കുകയാണ്, കെ.പി.സി.സി ജംഗ്ഷനിലെ സിഗനൽ മറികടക്കാനായി അതിവേഗത്തിൽ പായുന്ന ബസാണ് ചിത്രത്തിൽ