തൃപ്പൂണിത്തുറ: എരൂർ തോപ്പിൽവീട്ടിൽ ടി.കെ. ബാബു (71) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 5ന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ. ഭാര്യ: മോളി. മക്കൾ: അരുൺ, അനുമോൾ. മരുമക്കൾ: സ്വാതി, മിഥുൻ.