ചേന്ദമംഗലം: കൈത്തറി സഹകരണസംഘം 47 സ്ഥാപകഅംഗം ചേന്ദമംഗലം കരിമ്പാടം കണ്ണംപറമ്പിൽ പുരുഷോത്തമൻ (92) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. ഭാര്യ: സുശീല. മക്കൾ: ഉണ്ണിക്കൃഷ്ണൻ, രാജീവ്. മരുമക്കൾ: അജിത, മിനി.