പറവൂർ: കെടാമംഗലം പുത്തൻവീട്ടിൽ എ. ഗോപാലകൃഷ്ണൻ (73) നിര്യാതനായി. ഭാര്യ: പരേതയായ പ്രസന്നകുമാരി. മകൻ: പ്രതീഷ്. മരുമകൾ: സൂര്യ.