v-m-mathai-75

കോലഞ്ചേരി: മുണ്ടക്കൽ (വാഴക്കാലായിൽ) വി.എം. മത്തായി (75) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ്‌പോൾസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ കുഞ്ഞമ്മ. മക്കൾ: സജി മാത്യു, ബിന്ദു. മരുമക്കൾ: റീന, ജെയിംസ്.