പെരുമ്പാവൂർ: പള്ളിക്കവല മറ്റത്തിൽവീട്ടിൽ കൊച്ചുണ്ണിയുടെ ഭാര്യ നഫീസ (77) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 10ന് മൗലൂദ്പുര ജമാഅത്ത് കബർസ്ഥാനിൽ. മക്കൾ: സക്കീർ, ഐഷാബീവി, ഷക്കീല. മരുമക്കൾ: ഇബ്രാഹിം, യൂസഫ് , സീനത്ത്.