thilothama-85

വൈപ്പിൻ: നായരമ്പലം കോയിപ്പിള്ളി പരേതനായ പദ്മനാഭന്റെ ഭാര്യ തിലോത്തമ (85) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന്. മക്കൾ: രജനി, ബാബു, സുനിൽ, സുധീഷ്‌കുമാർ, സുശീൽകുമാർ, സുരേഷ്‌കുമാർ. മരുമക്കൾ: ചിദംബരൻ, കുമാരി, ചന്ദ്രിക, സിജി, മിനി, നിത്യ.