sarojini-80

വൈപ്പിൻ: പുതുവൈപ്പ് കൂട്ടത്തറ പരേതനായ ചിന്നപ്പന്റെ ഭാര്യ സരോജിനി (80) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് മുരുക്കുംപാടം പൊതുശ്മശാനത്തിൽ. മക്കൾ: സുരേഷ്‌കുമാർ, സുധീഷ്‌കുമാർ, സുചിത്രകുമാരി. മരുമക്കൾ: ജീവ, സിനി, വിഭൂഷണൻ.