മതിലോളം മാലിന്യം...എറണാകുളം മാർക്കറ്റ് റോഡിനു സമീപത്തെ റോഡിലെ നടപ്പാതയോട് ചേർന്ന് നീക്കം ചെയ്യാതെ കൂട്ടിയിട്ടിരിക്കുന്ന മാലിന്യം